നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍
നൂതന സാങ്കേതിക വിദ്യകളുടെ വ്യാപനവും കാലാനുസൃതമായ മാനവ വിഭവശേഷി വികസനവും ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ നയപരിപാടികളുമാണ് വ്യാവസായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. യന്ത്രവത്കരണവും സാങ്കേതിക വിദ്യകളും...











