‘യേശു ഇന്ത്യയുടെ നാഥനാകണം’;ഹിന്ദു പേരില്‍ ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിപ്‌റ്റോ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിക്കുന്നു
വിവിധ വ്യാപാര സംഘടനകളില്‍ താന്‍ വഹിച്ച പദവികള്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു ഉപയോഗിക്കുകയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.