ജി.കെ. സുരേഷ് ബാബു

ജി.കെ. സുരേഷ് ബാബു

അല്‍ കേരളവും സുല്‍ത്താന്‍ പിണറായിയും

കേരളം അല്‍ കേരളമാണെന്നും താന്‍ അതിന്റെ സുല്‍ത്താനാണെന്നും ഒക്കെയുള്ള ഒരു മനോവിഭ്രാന്തി മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയത് രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോഴാണ്. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇന്നേവരെ...

ഉന്നത വിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്ത് അനിവാര്യം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. ഇക്കാര്യം വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഏതാണ്ട് ബോധ്യമായി. കേരളത്തില്‍നിന്ന് ഓരോ...

തട്ടിപ്പുകേസില്‍ പ്രതിയായി സിപിഎം ചരിത്രത്തിലേക്ക്

തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ ബിനാമി വായ്പാ തട്ടിപ്പ് കേസില്‍, പ്രതിപ്പട്ടികയില്‍ സിപിഎമ്മിനെ ഉള്‍പ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തത് കഴിഞ്ഞ...

നരഭോജികളെയും നാണിപ്പിക്കുന്ന സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ 19 മണ്ഡലത്തിലും പരാജയം ഏറ്റുവാങ്ങിയ ഭരണമുന്നണിയും അതിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും പാഠം പഠിക്കുമെന്നും തെറ്റ് തിരുത്തുമെന്നും കരുതിയവര്‍ക്ക് വീണ്ടും പിഴച്ചു....

ദുരന്തമുഖത്ത് പിണറായിയുടെ ഔചിത്യമില്ലായ്മ

കുവൈറ്റിലെ ദുരന്തം ഒരുപക്ഷേ മലയാളി സമൂഹം അന്താരാഷ്ട്രതലത്തില്‍ തന്നെ നേരിട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടമാണ്. 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരാണ് മരണമടഞ്ഞത്. 24 പേര്‍...

പിണറായിയുടെ വിവരദോഷങ്ങള്‍

തെറ്റുകള്‍ മനുഷ്യസഹജമാണ്. ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുതിരുത്തുകയോ വാക്കുകള്‍ മാറ്റിപ്പറയുകയോ ഒക്കെ ചെയ്യുക, അല്പമെങ്കിലും നന്മ മനസ്സില്‍ വറ്റാതെ ബാക്കി നില്‍ക്കുന്ന എല്ലാവരുടെയും സ്വഭാവമാണ്. ആ തരത്തില്‍...

മോദി ജൈത്രയാത്ര തുടരും

തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി, സമ്മര്‍ദ്ദങ്ങളില്ലാതെ, പൂര്‍ണആത്മവിശ്വാസത്തോടെ സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച അതേ സാഗര സംഗമത്തിലെ ശിലാഖണ്ഡത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഭാരതത്തിന്റെ ഉല്‍ക്കര്‍ഷവും നവോത്ഥാനവും മാത്രം ലക്ഷ്യമിട്ട്...

ഇന്ദ്രപ്രസ്ഥത്തിലെ വസ്ത്രാക്ഷേപം; നിശബ്ദത തുടര്‍ന്ന് കൗരവസഭ

രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വസതിയില്‍ രാജ്യസഭാംഗം കൂടിയായ വനിതാ നേതാവിനെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ക്രൂരമര്‍ദ്ദനത്തിന് വിധേയയാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്കെതിരായ അതിക്രമങ്ങളിലും പോരാടുകയും മെഴുകുതിരി...

കോണ്‍ഗ്രസിന്റെ പാക്ക് പ്രണയവും ഹിന്ദുവിരുദ്ധതയും

ഈ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ പാക്കിസ്ഥാന്‍ പ്രണയവും ഇസ്ലാമിക ഭീകരസംഘടനകളുടെ പരസ്യമായ അഭിനിവേശവും എല്ലാ മറയും നീക്കി പുറത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടം മുതല്‍ എന്നും ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാനെ...

‘ഓടി വിളയാട് പപ്പൂ…’

'ഓടി വിളയാട് പാപ്പാ' ഒരുകാലത്ത് ഭാരതം മുഴുവന്‍ അലയടിച്ച ഗാനശകലമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല ഇതിഹാസമായിരുന്ന കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രശസ്തമായ കുട്ടിപ്പാട്ട് തമിഴില്‍ ആയിട്ടും ഭാരതം മുഴുവന്‍...

ഇനി അഭയം ബിജെപി തന്നെ

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ഇനിയും നാല് ഘട്ടങ്ങളോടെ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ ദേശീയതലത്തിലോ അന്തര്‍ദേശീയ തലത്തിലോ യാതൊരു സംശയവും ആര്‍ക്കുമില്ല....

ശബരിമല മുതല്‍ തൃശൂര്‍ പൂരം വരെ അജണ്ട ഒന്നു തന്നെ

തൃശൂര്‍പൂരം കേരള പോലീസ് അലങ്കോലമാക്കിയ നടപടി കേരളത്തിലെ മുഴുവന്‍ ഹിന്ദു ഭക്തരെ മാത്രമല്ല മറ്റു മതവിശ്വാസികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നൂറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധികളോ പ്രശ്‌നങ്ങളോ ഇല്ലാതെ നടന്നു...

കേരളത്തിന് ഇത് ‘ലാസ്റ്റ് ബസ്’

രാത്രി വൈകി വിദൂരസ്ഥലത്തേക്ക് എത്താന്‍ ലാസ്റ്റ്ബസ് അല്ലെങ്കില്‍ അവസാന വണ്ടി കാത്തുനില്‍ക്കുന്ന യാത്രക്കാരന്റെ സ്ഥിതിയിലാണ് കേരള സമൂഹം. രാഷ്ട്രീയം വികസനത്തിന്റെയും ദേശീയതയുടെയും നല്ലവശങ്ങളെ കീഴ്പ്പെടുത്തിയതു മൂലം ദേശീയധാരയില്‍...

കണ്ണു മൂടിവയ്‌ക്കരുത്; തുറന്നു കാണണം!

രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോവുകയാണ്. ഏഴു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉള്ളവര്‍, പ്രോട്ടോകോള്‍ പാലിക്കാന്‍...

അഴിമതിവീരന്റെ അഴിമതിക്കെതിരായ പോരാട്ടം

അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരുകേട്ട, അഴിമതി ചൂലുകൊണ്ട് അടിച്ചുവാരാന്‍ വന്ന അരവിന്ദ് കേജരിവാള്‍ എന്ന മുഖ്യമന്ത്രി അറസ്റ്റിലായി ജയിലിലേക്ക് പോകുമ്പോള്‍ അത് ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ...

ഇനിയെങ്കിലും നമ്മള്‍ മാറി ചിന്തിക്കണ്ടേ?

ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും മലയാളി ഒന്നാമതാണ്. പക്ഷേ, രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും ബാധിക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ അങ്ങനെയാണോ? ദേശീയതയ്ക്കും ദേശീയ താല്‍പര്യത്തിനും എതിരെ നിലകൊള്ളുന്ന...

മുഖ്യമന്ത്രിയല്ല, ഗവര്‍ണ്ണറാണ് ശരി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത നടപടി ശരിയായില്ല എന്നാണ് സര്‍വകലാശാല പ്രോ ചാന്‍സലറും മൃഗസംരക്ഷണ മന്ത്രിയുമായ ചിഞ്ചുറാണിയുടെ...

പൂഞ്ഞാറിലെയും നേമത്തെയും സൂചന തിരിച്ചറിയണം

കേരളത്തിലെ സാമൂഹിക പൊതുജീവിതം പൂര്‍ണമായും ജിഹാദികളുടെ പിടിയില്‍ അകപ്പെട്ടോ? ഏറെക്കുറെ അതെ എന്ന ഉത്തരമാണ് കേരളത്തിലെ സംഭവവികാസങ്ങള്‍ പൂര്‍ണമായും ശ്രദ്ധിക്കുന്നവര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും നല്‍കാന്‍ ഉണ്ടാവുക. കഴിഞ്ഞ...

ഇടതുപക്ഷം വന്നു; എന്തു ശരിയായി? ആരു നന്നായി?

ഇടതുപക്ഷം വരും; എല്ലാം ശരിയാകും. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ മലയാളികള്‍ക്ക് കൊടുത്ത മോഹന സുന്ദര വാഗ്ദാനമാണ് ഈ മുദ്രാവാക്യം. ഇതേപോലൊരു മുദ്രാവാക്യത്തിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം...

കേരളം ഗവര്‍ണര്‍ക്കൊപ്പമാണ്!

ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞന്‍ ചാണക്യന്‍ ആണെന്നാണ് എന്റെ മതം. ചാണക്യന്‍ അന്നുപറഞ്ഞ പലതും ഇന്ന് ലോക മാനേജ്‌മെന്റ് തന്ത്രങ്ങളിലും നേതൃത്വം അഥവാ ലീഡര്‍ഷിപ്പ് സംബന്ധിച്ച...

സത്യമപ്രിയം; പോരാട്ടം അവസാനിക്കുന്നില്ല; ജയ് ശ്രീറാം

സഹസ്രാബ്ദങ്ങള്‍ നീളുന്ന ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും സുവര്‍ണ്ണ താളുകളില്‍ ഇന്നത്തെ ദിവസം തങ്കലിപികള്‍ കൊണ്ട് ആലേഖനം ചെയ്യുന്നു. അയോധ്യയിലെ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ സുവര്‍ണ്ണദിനം പ്രാണനേക്കാള്‍...

എംടി തുറന്നുകാട്ടിയത് കമ്യൂണിസ്റ്റ് ജീര്‍ണതയുടെ ആഴം

കനല്‍ ഒരു തരി ആണെങ്കിലും ഉചിതമായ ഇന്ധനം കിട്ടിയാല്‍ ഏതു മഞ്ഞുമലയെയും ഉരുക്കി പുഴയാക്കി കാലാതിവര്‍ത്തിയായ മഹാപ്രവാഹം സൃഷ്ടിക്കാനും അതിലൂടെ ഏതു വന്‍മരത്തെയും കടപുഴക്കിയെറിയാനും കഴിയുമെന്ന് പലപ്പോഴും...

ക്രൈസ്തവരും ബിജെപിയും അടുത്താല്‍ എന്താ?

ക്രൈസ്തവസഭകളും ബിജെപി നേതൃത്വവും ചര്‍ച്ച നടത്തുകയും അടുക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ അലോസരപ്പെടുത്തുന്നത്? എല്ലാകാലവും ന്യൂനപക്ഷങ്ങളെ, ബിജെപി ഹിന്ദുത്വ പാര്‍ട്ടിയാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നുമുള്ള നുണപ്രചാരണം നടത്തി ഭയത്തിന്റെ...

ഗുസ്തിയിലെ രാഷ്‌ട്രീയം

ദേശീയ ഗുസ്തി ഫെഡറേഷനിലെ രാഷ്ട്രീയ കിടമത്സരം കായിക മത്സരത്തിന്റെ എല്ലാ അന്തസ്സും മാന്യതയും കളഞ്ഞുകുളിച്ച് വീണ്ടും തെരുവിലേക്ക് എത്തുമ്പോള്‍ അവിടെ എന്തു നടക്കുന്നു, എന്തു നടന്നു എന്ന്...

പ്രജാപതിയെ കാത്തിരിക്കുന്നത് വലിയ കുരുക്ക്

കേരള രാഷ്ട്രീയം ഒരുപക്ഷേ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരളസദസ്സ് അഥവാ പ്രജാപതിയാത്ര (ഒ.വി. വിജയനോട് കടപ്പാട്) തലസ്ഥാനത്തെത്തുമ്പോഴേക്കും ദേശീയതലത്തില്‍ രൂപംകൊള്ളുന്ന ഒരു...

പിണറായി യാത്ര തുടരണം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന നവകേരള സദസും അതിന്റെ ആഡംബര യാത്രയും ഒരു കാരണവശാലും നിര്‍ത്തരുതെന്നും കഴിയുന്നത്ര തുടരണമെന്നുമാണ് രാഷ്ടീയം പഠിക്കുന്ന ഒരു മാധ്യമ...

പിരിച്ചുവിടണം ഈ ലോകായുക്തയെ

ലോക്പാല്‍, ലോകായുക്ത സംവിധാനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ അഴിമതിയും ക്രമക്കേടും പരാജയവും കണ്ടെത്താനും നടപടിയെടുക്കാനും വളരെ നല്ല ഉദ്ദേശത്തോടുകൂടി ആരംഭിച്ചതാണ്. കേന്ദ്രതലത്തില്‍ ലോക്പാല്‍ സംവിധാനവും സംസ്ഥാനതലത്തില്‍ ലോകായുക്തയും...

കര്‍ഷകന്റെ രക്തസാക്ഷിത്വം കാണാതിരിക്കരുത്!

കുട്ടനാട്ടിലെ കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ ദാരുണമായ ആത്മഹത്യയും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹമെഴുതിയ ആത്മഹത്യാക്കുറിപ്പും വിവേകമുള്ള ഏതു മലയാളിയുടെയും ഹൃദയം നുറുക്കുന്നതാണ്. കേരളത്തിലെ ഇസ്ലാമിക വോട്ടുബാങ്ക് സമൂഹത്തെ...

മുറിവുണക്കലല്ല, മാന്തി പുണ്ണാക്കലാണ് കേരളീയം

വിശക്കുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് അപ്പമായിട്ടാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ആ വിവേകാനന്ദന്‍ തന്നെയാണ് കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. അപ്പം വിറ്റ് കേരളത്തെ രക്ഷിക്കാം എന്നുപറഞ്ഞ...

ഹിന്ദു വിരോധം തലയ്‌ക്കു പിടിച്ച സിപിഎം

ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിക്കുകയും വി.എസ്.അച്യുതാനന്ദനെ കറിവേപ്പിലയാക്കി വലിച്ചെറിയുകയും ചെയ്തതിനുശേഷം കേരളത്തിലെ സിപിഎമ്മില്‍ പുതിയ ധ്രുവീകരണം സംജാതമായിരിക്കുന്നു. നേരത്തെ പേരിനെങ്കിലും സര്‍വ്വമത സമത്വം പറയുകയും പ്രചരിപ്പിക്കുകയും അണികള്‍ക്കിടയില്‍ തങ്ങള്‍ക്ക്...

സിപിഎമ്മിനെ പിന്തുടരുന്ന എം.എന്‍ വിജയന്‍

അപ്പോഴപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ചിലരുടെ സ്വഭാവം മലയാളികള്‍ പഴഞ്ചൊല്ല് ആയിത്തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഈ സ്വഭാവം ശക്തമായി നടപ്പാക്കുന്ന ഒരു പ്രസ്ഥാനമായി കേരളത്തിലെ സിപിഎമ്മും...

നിയോഗം- കഥ

'തറവാട്ടുകോടി ഇടാന്‍ ഇനി ആരെങ്കിലുമുണ്ടോ?' അത്ര ഉറക്കെയല്ലാതെ വീടിനു ചുറ്റും തങ്ങിനി ന്ന ആള്‍ക്കൂട്ടത്തിലേക്ക് നോക്കി കര്‍മ്മി ചോദിച്ചു. 'ഇല്ലെങ്കില്‍ കരയോഗത്തിന്റെ കോടി ആകാം. പ്രസിഡന്റ് എവിടെ?',...

ഹിന്ദു കുട്ടിയുടെ കണ്ണീരിന്റെ വില ശിവന്‍കുട്ടി കണ്ടില്ലേ?

ഉത്തര്‍പ്രദേശിലെ രണ്ടു സ്‌കൂളുകളില്‍ ഒരു ഹിന്ദു അധ്യാപികയും ഒരു മുസ്ലിം അധ്യാപികയും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെയും ഒരു ഹിന്ദു വിദ്യാര്‍ത്ഥിയെയും കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് തല്ലിച്ച...

‘ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ…’

''ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരുകോടി ഈശ്വര വിലാപം''. പ്രശസ്ത കവി പ്രൊഫ.മധുസൂദനന്‍ നായരുടെ വരികളാണിത്. കേരളത്തിലെ സമകാലീന സാഹചര്യം വിലയിരുത്താന്‍ ഇതിനേക്കാള്‍ നല്ല വരികള്‍ മറ്റെവിടെയും...

പ്രതിപക്ഷം വീണയെ ഭയക്കുന്നതെന്തിന്?

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ആര്‍ക്കൊക്കെയാണ് ഭയം? കേരളത്തിലെ പ്രതിപക്ഷ നേതാവിനും മുന്നണിക്കും മാത്രമല്ല, സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വരെ വീണയെ ഭയമാണ്....

തല കുനിയാത്ത നേതാക്കളും വായ തുറക്കാത്ത സാംസ്‌കാരിക നായകരും

ഇനിയും പുഴുപ്പല്ല് മാറാത്ത, നിഷ്‌കളങ്കത മറയാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വേട്ടക്കാരന്റെ പേര് കേട്ടിട്ട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ, സിനിമാതാരങ്ങളുടെ തല കുനിഞ്ഞിട്ടില്ല. മെഴുകുതിരി കത്തിക്കാനും കരിങ്കൊടി...

വസ്ത്ര വിവാദം: ഇസ്ലാമിക ഭീകരത മറനീക്കുന്നു

ലൗജിഹാദും ലാന്‍ഡ് ജിഹാദും തങ്ങളുടെ മതത്തില്‍പ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കാനുള്ള തന്ത്രവും ഒക്കെയായി കഴിയുന്നതുംവേഗം കേരളത്തെയെങ്കിലും ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് ജിഹാദികള്‍ ശ്രമിക്കുന്നത്. അടുത്തിടെ അഭിഭാഷകരുടെയും ജുഡീഷ്യല്‍...

മാധ്യമങ്ങള്‍ക്കെതിരായ ‘പിണറായി ഏക്ഷന്‍’

എസ്എഫ്‌ഐ സംസ്ഥാന നേതാവായ ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചത് വാര്‍ത്തയല്ലേ? ഇതു വാര്‍ത്ത അല്ലെങ്കില്‍ പിന്നെ എന്താണ് വാര്‍ത്ത എന്ന് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് പിണറായി വിജയന്‍...

ചരിത്രം പിണറായിയെ രേഖപ്പെടുത്തുക എങ്ങനെ?

കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ മാതൃകയും പ്രേരകശക്തിയുമായ ഒരു നല്ല ഓഫീസറുടെ കരിയര്‍ ചീത്തയാക്കിയതിന് ഇന്നല്ലെങ്കില്‍ നാളെ പിണറായിയോട് കാലം കണക്ക് ചോദിക്കും. ടി.പി. സെന്‍കുമാറിനോട് ചെയ്ത അനീതിക്ക്...

ഹലാലിന്റെ മതവും രാഷ്‌ട്രീയവും

ഹലാല്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹലാല്‍ ഭക്ഷണത്തിനെതിരെ രംഗത്തു വന്നതാണ്. കാസയുടെ നിലപാടിനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍...

‘പിണറായിക്ക് നാവ് പണയം വച്ച സെബാസ്റ്റ്യന്‍ പോളേ, ‘ജനം’ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും; നിങ്ങളുടെ മാദ്ധ്യമ പ്രവര്‍ത്തനമല്ല ഞങ്ങളുടേത്’; ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു എഴുതുന്നു

സാമൂഹ്യമാദ്ധ്യമങ്ങളിലും പത്രങ്ങളിലും കഴിഞ്ഞ കുറേ ദിവസമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഒരുപറ്റം ഇടത് ബുദ്ധിജീവികളും ഇസ്ലാമിക മതമൗലികവാദികളും നടത്തിവന്നിരുന്ന നുണപ്രചാരണം കണ്ടിട്ടും പ്രതികരിക്കാതിരുന്നത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതുകൊണ്ടു മാത്രമായിരുന്നു....

പുതിയ വാര്‍ത്തകള്‍