കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’
ഞാന്‍ ഏറെ ആരാധനയോടെ കാണുന്ന നേതാക്കളില്‍ ഒരാളാണ് മഹാത്മാ അയ്യന്‍കാളി. പുലയസമുദായത്തില്‍ ജനിച്ച അയ്യന്‍കാളി അക്കാലത്തെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടം ചരിത്രമാണ്. പൊതുവഴി നടക്കാന്‍ അവകാശമില്ലാതിരുന്ന ഒരു...












