സ്വാമി വിവിക്താനന്ദ സരസ്വതി

സ്വാമി വിവിക്താനന്ദ സരസ്വതി

ഭഗവത്ഗീതയെ ജനകീയമാക്കിയ സംന്യാസിവര്യന്‍

കാലഘട്ടം: 1950 കളുടെ ആദ്യപാതി. സ്വാമി ചിന്മയാനന്ദന്‍, പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട ഗീതാജ്ഞാനയജ്ഞത്തിന് തുടക്കം കുറിച്ച കാലം. ആളുകള്‍ക്ക് പ്രത്യേകിച്ച് അഭ്യസ്തവിദ്യര്‍ക്ക് അക്കാലത്ത് ഗീതയോടും ഉപനിഷത്തിനോടും വേദ-ഇതിഹാസപുരാ ണങ്ങളോടുമൊക്കെ...

പുതിയ വാര്‍ത്തകള്‍