ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം
ത്രിദോഷങ്ങളാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം. വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ സമനിലയിലായിരിക്കുന്നത് ആരോഗ്യവും, അസന്തുലിതാവസ്ഥയില്‍ രോഗാവസ്ഥയും. ആഹാരവിഹാരങ്ങള്‍ യഥാക്രമം പാലിച്ചു പോരുമ്പോള്‍ ദോഷസമാവസ്ഥയും ആരോഗ്യവും ആഹാരവിഹാരങ്ങളിലെ വ്യതിക്രമം...














