പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ തോട് കയ്യേറി റോഡ് നിര്‍മ്മാണം
മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി.
മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി.
കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം കോവിഡ്-19 രോഗ നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടക്കും.
മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശി 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനത്തിലും ബാക്കി ഏഴ് ദിവസം നിശ്ചിത സൗകര്യങ്ങളുള്ള വീടുകളിലും...
കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്. കൊറോണാകാലത്ത് കയ്യിൽ പണമില്ലെന്ന് പറയുകയും ക്വാറന്റെയ്നിൽ കിടക്കുന്നവരിൽ നിന്നുപോലും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഗവർമെന്റ് പുഴകളിലെ കോടികൾ വിലമതിക്കുന്ന മണൽ മുഴുവൻ മണൽ...
ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും...
കോവിഡ് പാശ്ചാത്തലത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് കേരള സർക്കാരിന് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയർത്തുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും വലിയ ആശ്വാസം നല്കുന്നതാണ്...
പിണറായി വിജയൻ മന്ത്രിസഭ കേരളത്തിന് അപമാനമായി മാറുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്.
25-ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ ബോംബ് എറിഞ്ഞത്. . മാറ്റാങ്കീലിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ രതീഷ് പൂക്കോട്ടിയുടെ വീടിന് നേരെയും ബോംബെറിഞ്ഞിരുന്നു.
ബിജെപി സംസ്ഥാന സമിതി അംഗം എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ...
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും രാഷ്ട്രീയം നോക്കാതെ സഹായങ്ങളെത്തിച്ചപ്പോള്‍ സിപിഎം...
രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയുടെ ഭാഗവും ജനലുകളും തകര്‍ന്നു.
ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തട്ടുമ്മലില്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച രാത്രിയാണ് നായാട്ട് സംഘത്തെ പോലീസ് സംഘം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ വേട്ടയാടിപ്പിടിച്ച മുള്ളന്‍പന്നിയെയും മൂന്ന്‌തോക്കുകളും ഏഴ്...
വൈദ്യ പരിശോധനയുടെ ഫലം ഇന്നലെ വന്നതോടെയാണ് ഇടക്കേപ്പുറത്തേകരാറുകാരനായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളെയും സ്വദേശികളെയും വെച്ച് ജോലി നടത്തുന്ന കരാറുകാരന്‍ മറ്റ് സ്ഥലങ്ങളില്‍...
നന്നേ ചെറുപ്പത്തില്‍ തന്നെ സംഘാദര്‍ശം നെഞ്ചേറ്റിയ പന്ന്യന്നൂര്‍ ചന്ദ്രന്‍ ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്. മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ...
പഴയ വസ്തുക്കളുടെ (ആക്രി) ശേഖരണത്തിന് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നേരിട്ടിറങ്ങിയതോടെ ഉപജീവന മാര്‍ഗ്ഗം നഷ്ടമായി വഴിയാധാരമാകുന്നത് ആയിരങ്ങള്‍
ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും...
ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ചികിത്സയിലുളളവരുടെ എണ്ണം 19 ആയി.
ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ക്കുകയും തെങ്ങ്, കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നില്‍ പെട്ട...
കോവിഡ് ദുരിതത്താല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ വൈദ്യുതി ബില്ലിന് മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക് ഡൗണില്‍ വരുമാനമില്ലാത്ത ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക, ബില്ലില്‍ വന്‍...
സമരത്തെ തുടര്‍ന്ന് ബുധനാഴ്ച ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണല്‍ ശേഖരിക്കാനും വില്‍പ്പന നടത്തുവാനുമുള്ള അധികാരം പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതികള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനം.
തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തില്‍ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ...
ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വിദ്യാര്‍ത്ഥിനി കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള തിരക്കഥയും തയ്യാറായിരുന്നു. മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍ ഡിജിപിയുടെ...
കഴിഞ്ഞ പ്രളയകാലത്ത് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന്റെ മറവില്‍ വന്‍ മണല്‍കൊള്ള നടക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രവ്യത്തി നിര്‍ത്തിവെക്കാനുള്ള സബ്ബ്...
മണലടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നത്. മണലില്ലാത സ്ഥലങ്ങളില്‍ ഇവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു പ്രവ്യത്തി.
അഞ്ജന ഹരീഷിന്റ ദുരൂഹമരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടിലശക്തികളെ തിരിച്ചറിയേണ്ടതും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതും സാമൂഹ്യമായ ആവശ്യമാണെന്ന് പി.വി. ശ്യാംമോഹന്‍