സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ; 20 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ...

സമ്പർക്കത്തിലൂടെ സമൂഹ വ്യാപന സാദ്ധ്യത; ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വിവിധ തലത്തിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചു

ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ  വകുപ്പ് ജാഗ്രത തുടരുകയാണ്

ആറ് വാര്‍ഡുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട്, രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്,...

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്, ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്- ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

സമ്പര്‍ക്കത്തില്‍ കൂടി രോഗം: കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരം

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം...

ബൈക്ക് അപകടത്തിൽ ക്വാറന്റൈനിൽ കഴിയുന്ന സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സ്കൂൾ ചിറയിൽ താമസിക്കുന്ന സൈനികനായ വൈശാഖ് ( 25) അയൽവാസിയായ അഭിഷേക് ബാബു (21) എന്നിവരാണ്...

ഇരിണാവ് സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് ഹൃദയാഘാതം മൂലം മരിച്ചു

പഴയങ്ങാടി:ദുബായിയിൽ നാഷണൽ ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന കണ്ണൂർ ജില്ലയിലെ  ഇരിണാവ് സ്വദേശിയായ പടിഞ്ഞാറെ പുരെയിൽ ലത്തീഫ് (44 ) കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു.

ബിജെപി മഹാത്മ അയ്യങ്കാളി സ്മൃതി ദിനം ആചരിച്ചു

കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സംസാരിച്ചു. യു.ടി. ജയന്തൻ, എ. ഒ .രാമചന്ദ്രൻ , അഡ്വ.കെ .രഞ്ചിത്ത്,...

കോവിഡ് ബാധിച്ച് എക്സൈസ് ജീവനാക്കാരന്റെ മരണം: പടിയൂരിൽ 400ഓളം പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു

കോവിഡ് ബാധിച്ച് ബ്ലാത്തുരിലെ എക്സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരണമടഞ്ഞതിനെ   തുടർന്ന് ആരോഗ്യ വകുപ്പും പോലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തതമാക്കി.

മാസങ്ങള്‍ക്ക് ശേഷം ഇരിട്ടി നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്

മൂന്ന് മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ഇരിട്ടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നു. മാര്‍ച്ച് 23 ന് ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍...

നിറുത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നും ബാറ്ററി മോഷണം: യുവാവിനെ പിടികൂടി

ചമ്പാട് നിന്ന് അക്ഷയ ബസില്‍ നിന്നും ബാറ്ററി മോഷണം പോയതോടെ പാനൂര്‍ പോലീസും അന്വേഷണത്തിലായിരുന്നു. തലശേരിയിലും സമാനമായ പരാതി ഉയര്‍ന്നതോടെ ഫഹദ് ഓടിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 1896334 വോട്ടര്‍മാര്‍

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്.

ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് ബാധ; നാല് പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മാടായി സ്വദേശി 20കാരി, ജൂണ്‍ 13ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ...

സമ്പര്‍ക്കത്തിലൂടെ കോവിഡ്; കണ്ണൂര്‍ നഗരം അടച്ചിടും ജില്ലയിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍...

കോവിഡ് ബാധിച്ച സിവിൽ എക്സൈസ് ഓഫീസറുടെ നില അതീവ ഗുരുതരം

കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക ഐ സി യു വില്‍ കഴിയുന്ന യുവാവ് വെന്റിലേറ്ററില്‍ അതീവ ഗുരുതരനിലയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എക്‌സൈസ് റെയിഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോവിഡ്...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഭരണചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിയ ഉത്തരവ് സ്‌റ്റേ ചെയ്തു

സൂകൂൾ മാനേജർ കെ.കുഞ്ഞിമാധവൻ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയാണ് നടപടി. കഞ്ഞിമാധവൻ മാനേജറും പി.എം. രാമകൃഷ്ണൻ പ്രസിഡന്റുമായ സ്‌കൂൾ ഭരണ സമിതിയുടെ പ്രവർത്തനമാണ് മരവിപ്പിച്ചത്.

ക്ഷേത്രഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്കാനുളള നീക്കം ഉപേക്ഷിക്കണം:കേരള ക്ഷേത്ര സംരക്ഷണ സമിതി.

തിമിരി മഹാദേവ ക്ഷേത്രത്തിന്റെ 250 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുളള മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല...

ജില്ലയില്‍ ഉണ്ടായിരുന്ന 31341 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങി

ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച തൊഴിലാളികളുടെ മടക്കയാത്ര...

കൊറോണയുടെ മറവില്‍ പിണറായി രഹസ്യ അജണ്ട നടപ്പാക്കുന്നു: സി.കെ. പത്മനാഭന്‍

രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് വാക്കുമാറ്റുകയായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവാസികള്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടാണ് സംസ്ഥാന...

ഇരിട്ടി താലൂക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ അടച്ചു: പടിയൂരില്‍ നിയന്ത്രണം

തില്ലങ്കേരിയില്‍ മൂന്ന് പേര്‍ക്കും മുഴക്കുന്നില്‍ രണ്ട് പേര്‍ക്കും പടിയൂരില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തില്ലങ്കേരിയിലെ മൂന്ന് പേര്‍ക്ക് അവരുടെ വീട്ടില്‍ നിന്നാണ് രോഗബാധയുണ്ടായത്.

നാല് പേര്‍ക്ക് കൂടി കോവിഡ്, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ , കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ...

ഇരിക്കൂറിലെ ഹോട്ട് സ്‌പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഹോട്ട് സ്‌പോട്ട്/കന്റൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച...

എക്സൈസ് ഡ്രൈവർക്ക് കോവിഡ്: മട്ടന്നൂർ റെയ്ഞ്ച് ഓഫീസ് അടച്ചു

പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ. സ്വദേശിയായ എക്സൈസ് ഡ്രൈവർക്ക് സമ്പർക്കം വഴിയാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം റിമാൻഡ് പ്രതിയെയും കൊണ്ട് ജില്ലാ ആസ്പത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും...

കൊട്ടിയൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ കെ.സി.വേലായുധൻ നായർ അന്തരിച്ചു

കൊട്ടിയൂർ ദേവസ്വം  മുൻ ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ മണത്തണ കരിമ്പനക്കൽ ചാത്തോത്ത്  കെ.സി. വേലായുധൻ  നായർ (62 )  അന്തരിച്ചു.

ജന്മഭൂമി സുഹൃദ് വേദി വാട്‌സപ്പ് ഗ്രൂപ്പ് വിദ്യാദര്‍ശന്‍ പദ്ധതി പ്രകാരം ടിവി നല്‍കി

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ടിവി നല്‍കുന്ന വിദ്യാദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ജന്മഭൂമി സുഹൃദ് വേദി വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ടിവി നല്‍കി

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍, കടുത്ത സുരക്ഷാ വീഴ്ച; ജീവനക്കാര്‍ ആശങ്കയില്‍

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നു കൊണ്ടുവന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗബാധിതനായ െ്രെഡവര്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും...

ഒബിസി മോര്‍ച്ച ധര്‍ണ നടത്തി

പിന്നോക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ജില്ലാ...

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ; 21 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ 10 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കോവിഡ് ബാധിതനെതിരേ കേസ്

കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് തില്ലങ്കേരി കാവുമ്പടി സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം...

പുതിയ വാര്‍ത്തകള്‍