സനാതന ധര്‍മ്മം യുക്തിഭദ്രം
മനഃസംശുദ്ധീകരണത്തിനായി വിവിധ തരം ഉപാസനകള്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഉപാസ്യ ദേവതകളെ അവരവരുടെ (സാധകരുടെ) അഭിരുചിക്കനുസൃതമായി തിരഞ്ഞെടുക്കാം. ഒരാള്‍ക്ക് ഗണപതിയാണ് ഉപാസ്യ ദേവതയെന്നിരിക്കട്ടെ, ഉപാസകന്‍ ആ സരൂപ-സഗുണ ദേവതയില്‍ സര്‍വ്വേശ്വരത്വം...













