ധര്‍മത്തിനും മൂല്യസംരക്ഷണത്തിനും ധര്‍മസന്ദേശയാത്ര
ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ പുരുഷാര്‍ത്ഥങ്ങള്‍ തുടങ്ങുന്നത് ധര്‍മത്തില്‍ നിന്നാണ്. ധര്‍മത്തെ ആശ്രയിച്ച് നന്നായി അര്‍ത്ഥ(ധനം)ത്തെ നേടുകയും ആ അര്‍ത്ഥം ഉപയോഗിച്ച് എല്ലാ കാമങ്ങളും അനുഭവിക്കുകയും...











