ശിവഗിരി തീര്‍ത്ഥാടനം: ഒരു വിജ്ഞാനദാന യജ്ഞം
ശ്രീനാരായണഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ച തീര്‍ത്ഥാടനപ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനദാന യജ്ഞമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പുരോഗതി എന്നീ വിഷയങ്ങളില്‍...












