പൊതിയില്‍ നാരായണ ചാക്യാര്‍: അരങ്ങുനിറഞ്ഞ ആചാര്യന്‍
രണ്ടു സഹസ്രാബ്ദത്തിലേറെയായി പാരമ്പര്യമുള്ള കേരളകലാരൂപമാണ് ചാക്യാര്‍കൂത്ത്. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിച്ചു പോന്നത്. പിന്നീട് നാട്യാചാര്യനായ പൈങ്കുളം രാമചാക്യാര്‍ ഈ കലാരൂപത്തെ ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്തേക്ക്...











