സുരാജ് തിരുമുല്ലവാരം

സുരാജ് തിരുമുല്ലവാരം

ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്‍ ശബരിമല നിയുക്ത മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയെ ആദരിക്കുന്നു. ജന്മഭൂമി കൊല്ലം യൂണിറ്റ് മാനേജര്‍ സി.കെ. ചന്ദ്രബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ബി.എസ്. ഗോപകുമാര്‍ എന്നിവര്‍ സമീപം.

‘എല്ലാം അയ്യപ്പന്റെ കൃപാകടാക്ഷം’: മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി

കൊല്ലം: ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായതെന്ന് അരുണ്‍ നമ്പൂതിരി. അയ്യപ്പനെ പൂജിക്കണമെന്ന് കുട്ടിക്കാലംതൊട്ട് തുടങ്ങിയ ആഗ്രഹമാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയ്യപ്പനെ പൂജ ചെയ്ത് തുടങ്ങിയതാണ്....

പുതിയ വാര്‍ത്തകള്‍