ജി. അരവിന്ദന്റെ സിനിമകള്‍ എന്നും പ്രശോഭിതമാം സ്‌നേഹത്തുടിപ്പുകള്‍
കഴിഞ്ഞ ദിവസം കാണാനിടയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കുകയാണ്. ''സാഹിത്യ അക്കാദമിയുടെ മേളയില്‍ പങ്കെടുക്കാനാണ് ദല്‍ഹിയില്‍ പോയത്. ഒരു മാര്‍ക്കറ്റില്‍ വച്ച് മൂന്ന് കുട്ടികളുമായി ഒരു...











