കർഷകരും പഞ്ചാബ് സർക്കാരുമായി ഏറ്റുമുട്ടൽ : 700 ഓളം കർഷകർ കസ്റ്റഡിയിൽ: ബുൾഡോസറുകൾ ഉപയോഗിച്ച് കൂടാരങ്ങൾ പൊളിച്ച് പഞ്ചാബ് പോലീസ്
ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ബുധനാഴ്ച പഞ്ചാബ് പോലീസ് ഒഴിപ്പിക്കാൻ തുടങ്ങി. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ...