ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം
'എന്റെ ലക്ഷ്യം ഒരു സാങ്കേതിക പരിശീലന സ്ഥാപനം തുടങ്ങുക മാത്രമല്ല; ഭാരതീയരെ വെറും കരകൗശല വിദഗ്ധരോ യന്ത്രവിദഗ്ധരോ ആക്കുക എന്നതുമല്ല. പാശ്ചാത്യ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഭാരതീയര്‍ക്ക്...













