ലോഹിതദാസ്: മനുഷ്യപ്പറ്റിന്റെ ദൃശ്യനിര്‍മിതികള്‍
മലയാള സിനിമയില്‍ ലോഹിതദാസ് എന്ന പ്രതിഭയുടെ സംഭാവന എന്താണ്? കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രഭാവം നഷ്ടമായ പഴയ ഭവനത്തിന്റെ ഇരുള്‍ വീണ അകത്തളങ്ങള്‍, പ്രതീക്ഷ നഷ്ടമായ യുവത്വത്തിന്റെ വരണ്ടുപോയ...