നിഗൂഢം സുന്ദരം ഈ നിധി വനം
വൃന്ദാവനത്തിലെ ഇടുങ്ങിയ ഗലികളിലൂടെ അല്‍പദൂരം സഞ്ചരിച്ചാല്‍ വനതുളസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലത്തെത്താം. രാത്രിയില്‍ ഒരു ജീവജാലത്തിനും പ്രവേശനമില്ലാത്ത, എന്നും നിഗൂഢാത്മകമായ കഥകള്‍ പേറുന്ന ഒരിടം... രാധാകൃഷ്ണ സ്നേഹത്തിന്റെ...