ശ്രീഹരി ഭുവനചന്ദ്രന്‍

ശ്രീഹരി ഭുവനചന്ദ്രന്‍

ടോക്കിയോയില്‍ നിന്നു ടോക്കിയോയിലേക്ക് ഓടുന്ന രണ്‍ധാവ

ടോക്കിയോയില്‍ മറ്റൊരു ഒളിമ്പിക്സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, രണ്‍ന്ധാവ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശ്രമത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് 1964ല്‍ നിന്ന് 2021ലേക്ക്...

പാക്കിസ്ഥാനിലെ ലഹളയില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഇന്ത്യയില്‍; ആഹാരത്തിനും പണത്തിനുമായി പട്ടാളത്തില്‍; പറക്കും സിങ്ങ്, ഭാരത്തിന്റെ ഒരേയൊരു മില്‍ഖാ

വെടിയൊച്ച മുഴങ്ങിയത് മുതല്‍ മില്‍ഖ കുതിപ്പ് തുടങ്ങി. നൂറ് മീറ്റര്‍ കഴിഞ്ഞു, ഇരുന്നൂറ് മീറ്റര്‍ കഴിഞ്ഞു, മില്‍ഖ സ്വര്‍ണത്തിലേക്കെന്ന് തോന്നും വിതം ഒന്നാമത്. എന്നാല്‍ വേഗം കുറച്ച്...

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത

കഴിഞ്ഞ പല വര്‍ഷങ്ങളിലായി ജിവി രാജ പുരസ്‌കാരത്തില്‍ നിലനില്‍ക്കുന്ന വിവാദങ്ങളും ഇതിന്റെ ഭാഗമാകുന്നു. അപര്‍ണ ബാലനെന്ന ബാഡ്മിന്റണ്‍ താരത്തെ തുടര്‍ച്ചയായി തഴഞ്ഞതും അനര്‍ഹര്‍ക്ക് പുരസ്‌കാരം നല്‍കിയതും വാര്‍ത്തയായിരുന്നു.

ഉള്‍ക്കണ്ണിലെ അക്ഷരത്തിളക്കം

രാഷ്ട്രത്തിന്റെ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ ഇപ്പോള്‍ തികച്ചും അര്‍ഹരായവരെയാണ് തേടിയെത്തുന്നത്. ഇക്കുറി പത്മശ്രീ ലഭിച്ച രണ്ടുപേര്‍ പല നിലകളില്‍ വ്യത്യസ്തരാണ്. പ്രാഞ്ചിയേട്ടന്മാരെ അദ്ഭുതപ്പെടുത്തിയ അവരെക്കുറിച്ച്

കളിക്കളങ്ങള്‍ ഉറങ്ങിയുണരുന്നു

ആദ്യ മൂന്ന് മാസങ്ങള്‍ക്കു ശേഷം 2020 നിശബ്ദമായിരുന്നു. കൊറോണയുണ്ടാക്കിയ ആ നിശബ്ദത കായിക വിനോദങ്ങളെയും വിഴുങ്ങിക്കളഞ്ഞു. ഏപ്രില്‍ മുതല്‍ ആറ് മാസത്തോളം നിശ്ചലം. ആഘോഷിക്കേണ്ടിയിരുന്ന പല കായിക...

ചരിത്രത്തിന്റെ വലചലിപ്പിച്ച ഡീഗോ ഗോളുകള്‍

വിവാദ ഗോളിലൂടെ അര്‍ജന്റീനയെ തല കുനിപ്പിക്കാന്‍ ഡീഗോ തയാറായിരുന്നില്ല. ആരെയും കൊതിപ്പിക്കുന്ന ഗോളിലൂടെ അയാള്‍ തിരിച്ചുവന്നു. നൂറ്റാണ്ടിന്റെ സമ്മാനവുമായി. ഇത്തവണ അബദ്ധങ്ങളുണ്ടായില്ല.

പൊന്നും വിലയുള്ള പതിനാറ് വര്‍ഷങ്ങള്‍

മഹേന്ദ്ര സിങ് ധോണി ഒരു ക്രിക്കറ്റര്‍ മാത്രമായിരുന്നില്ല. ഇന്ത്യന്‍ ടീമിനെ നിരന്തര വിജയങ്ങളുടെ വീഥിയിലൂടെ നയിച്ച അമാനുഷിക വ്യക്തിത്വം. രാഷ്ട്രത്തിന്റെ അഭിമാനവും ജനതയുടെ ആവേശവും കളിക്കളത്തിനപ്പുറം സജീവമാക്കിയ...

നെഹ്‌റു സ്‌റ്റേഡിയത്തിലെ ഓര്‍മകളുമായി രഞ്ജിത് മഹേശ്വരി; പ്രതാപകാലം ഇനിയെന്ന് വരും

2008, 2014 ഒളിമ്പിക്‌സുകളില്‍ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രഞ്ജിത്തിന്റെ വളര്‍ച്ചയുടെ തുടക്കം ഈ സ്‌റ്റേഡിയത്തില്‍ നിന്നായിരുന്നു.

പരിശീലകന്‍ ജോമോന്‍ ജേക്കബിനൊപ്പം അക്ഷര, ശ്രീദേവി, കാവ്യ, ശ്രീവിദ്യ എന്നിവര്‍ പരിശീലനത്തിനെത്തിയപ്പോള്‍

ലോക്ഡൗണിലും തളരാതെ നാമക്കുഴിയിലെ പെണ്‍സംഘം

നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട...

അന്ന് വിഷമിച്ചെങ്കിലും ഇന്ന് ആശ്വസിക്കുന്നു; അമേരിക്കയിലേക്ക് ഇനിയില്ല…

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തകര്‍പ്പന്‍ പരിശീലനത്തിലായിരുന്നു ജിന്‍സണ്‍. അമേരിക്കയിലെ പ്രമുഖ അക്കാദമിയില്‍ ഓടിപഠിച്ചു.

നമ്മുടെ സ്വന്തം മിസ്റ്റര്‍ യൂണിവേഴ്‌സ്

മോനേ നീ എന്താ കക്ഷത്തില്‍ ഇഷ്ടിക വച്ചാണോ നടക്കുന്നേ? ജിമ്മന്മാര്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ചോദ്യമായിരിക്കും ഇത്. എന്നാല്‍ ഇനി അങ്ങനെ ചോദിക്കാന്‍ വരട്ടെ, നമ്മുടെ നാട്ടിലെ മസിലളിയന്മാരും...

മണിപ്പൂരില്‍ നിന്നു വന്ന് ട്രിപ്പിള്‍ പൊന്നുമായി വാങ് മയൂം

മാങ്ങാട്ടുപറമ്പ്: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മണ്ണില്‍ നിന്നും എഞ്ചിനീയറാകണമെന്ന മോഹവുമായി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടികയറിയ മണിപ്പൂരി പയ്യന് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ട്രിപ്പിള്‍ പൊന്ന്. വിദ്യാഭ്യാസം തേടിയെത്തിയ...

മിഷന്‍ ഫെയില്‍ഡ്

ഈ ലോകകപ്പില്‍ ഇനി ഇന്ത്യയില്ല. പ്രവചനങ്ങളും പ്രതീക്ഷകളും ഇവിടെ തീരുന്നു. തളരാത്ത പോരാളികളെന്ന ഇരട്ടപേര് ഊട്ടിയുറപ്പിച്ചാണ്, ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നീലകുപ്പായക്കാര്‍ ഇംഗ്ലണ്ടിന്റെ മഹാനഗരത്തില്‍നിന്നു...

ക്രിക്കറ്റിലെ യുവരാജ് എന്ന മഹാരാജ്

യുവരാജ് സിങ് കളി നര്‍ത്തി! മാലപ്പടക്കം കത്തിയമര്‍ന്ന പ്രതീതി. ക്രിക്കറ്റ്  മൈതാനങ്ങളെ കിടിലംകൊള്ളിച്ച വെടിക്കെട്ട് ബാറ്റ്‌സമാനും ആ ബാറ്റിനും ഇനി വിശ്രമം.  സമാനതകളില്ലാത്ത നേട്ടങ്ങളെ തൊട്ടുതഴുകി, ഒരു...

പുതിയ വാര്‍ത്തകള്‍