അന്ന് പട്ടാളത്തിന്റെ കവചം; ഇന്ന് സമാധാനത്തിന്റെ നാട്, ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു
അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ്...














