ശിവപ്രസാദ് പട്ടാമ്പി

ശിവപ്രസാദ് പട്ടാമ്പി

ലക്ഷ്മിക്കുട്ടിയും പാറുക്കുട്ടിയെന്ന പാവയും

പാറുക്കുട്ടിയെന്നാല്‍ ലക്ഷ്മിക്കുട്ടിക്ക് പ്രാണന്‍; പാവക്കുട്ടിയെ ജീവനു തുല്യം സ്‌നേഹിച്ച് വയോധിക

ഒരു കുഞ്ഞുപാവയെ ജീവനുതുല്യം സ്‌നേഹിക്കുന്ന വയോധികയാണ് ജനശ്രദ്ധ നേടുന്നത്. പൂമല പുതുകുളങ്ങര വീട്ടില്‍ ലക്ഷ്മിക്കുട്ടി (72) യുടെ ഊണിലും ഉറക്കത്തിലും യാത്രകളിലുമെല്ലാം സന്തത സഹചാരിയാണ് പാറുക്കുട്ടിയെന്ന പാവ....

മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രി കീമോ ഡേ കെയര്‍ സെന്ററിനു മുന്നില്‍ ഇന്നലെ കാത്തിരുന്നവരുടെ തിരക്ക്.

മുളങ്കുന്നത്തുകാവ് ഗവ. നെഞ്ചുരോഗാശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പ്രതിദിനം 350 ഓളം പേര്‍ ചികിത്സ തേടിയെത്തുന്ന ഈ ചികിത്സാ കേന്ദ്രത്തില്‍ രോഗികളെ പരിചരിക്കാന്‍ ജീവനക്കാരും, ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍, നഴ്‌സുമാരുമില്ല. 2 ഡോക്ടര്‍മാര്‍ മാത്രമാണ് ഒ.പി....

ചോരത്തടത്തെ ഭീതിയുടെ കാര്‍മേഘമൊഴിഞ്ഞു; മണ്ണിടിച്ചില്‍ ഭീഷണിക്ക് ശാശ്വത പരിഹാരമായി

അപകടക്കെണിയായി നിലകൊണ്ടിരുന്ന ഭീമന്‍ പാറക്കല്ലുകളും നീക്കി. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയായിരുന്നു 5 കുടുംബങ്ങള്‍.

കനത്ത മഴയില്‍ നിര്‍ധനകുടുംബത്തിന്റെ വീട് നിലംപൊത്തി: ഒഴിവായത് വന്‍ദുരന്തം, ആശങ്കയൊഴിയാതെ ലക്ഷംവീട് കോളനി

സംഭവ സമയം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനെത്തിയ സാവിത്രിയുടെ പേര മകന്‍ ശ്രീജിത്ത് (30) ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ...

കുഞ്ഞുശിവയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളച്ചു; ഒഡീഷ സ്വദേശിയായ ബാലന്‍ വീണ്ടും അക്ഷരമുറ്റത്തേക്ക്, നിറകയ്യടികളോടെ വരവേറ്റ് സഹപാഠികൾ

ശിവയുടെ ദുരിതം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് ജന്മഭൂമിയാണ്. നിറകയ്യടികളോടെയാണ് സഹപാഠികള്‍ പുതിയ കൂട്ടുകാരനെ ക്ലാസ് മുറിയിലേക്ക് വരവേറ്റത്.

കൊക്കില്‍ കുടുങ്ങിയ മാലിന്യവുമായി നീര്‍കാക്ക, നീര്‍കാക്കയെ രക്ഷപ്പെടുത്തുന്ന അഗ്നിശമനസേനാംഗങ്ങള്‍

പരിസ്ഥിതി ദിനത്തിലെ നൊമ്പരക്കാഴ്ച; കൊക്കില്‍ മാലിന്യം കുടുങ്ങി ഇര തേടാനാവാതെ നീര്‍ക്കാക്ക, കുരുക്കഴിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ

പ്രകൃതിയെ കാക്കാതെ മാലിന്യം വലിച്ചെറിയുന്നവരുടെ അനാസ്ഥയില്‍ അപകടത്തില്‍പ്പെട്ട പക്ഷിയാണ് പ്രകൃതി ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായത്.

എള്ള് പാടത്ത് നാസര്‍ കൃഷിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു

എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്‍ഷകന്‍; മികവിന്റെ കൃഷിയൊരുക്കിയത് പാട്ടത്തിനെടുത്ത ഭൂമിയിൽ

മറ്റ് കൃഷികളെപ്പോലെ ജലലഭ്യതയോ വളപ്രയോഗമോ ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. മൂന്ന് മാസം കൊണ്ട് വിളവെടുക്കാനും കഴിയും.

സുഹൃത്തുക്കളായ വിജയകുമാര്‍, പ്രസാദ് കുമാര്‍, വിനോദ്കുമാര്‍ എന്നിവര്‍ പടക്ക വിപണനശാലയില്‍

വിപണിയില്‍ താരമായി കൊറോണയും ന്യൂജന്‍ പടക്കങ്ങളും; വിഷു ആഘോഷം കളറാക്കാൻ മുളങ്കുന്നത്ത്കാവ് സ്വദേശികളായ സുഹൃത്തുക്കള്‍

കണ്ണ് തുറന്ന് വാ പിളര്‍ന്നിരിക്കുന്ന കൊറോണ വൈറസിന്റെ മാതൃകയിലുള്ള മേശപ്പൂവാണ് കൂട്ടത്തില്‍ താരം. കോവിഡ് അതിജീവനത്തിന്റെ പ്രതീകമായ ഇവക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

പൂരങ്ങളുടെ പൂരത്തിന് വെടിക്കെട്ടൊരുക്കാൻ ചരിത്രത്തിലാദ്യമായി ഒരു വീട്ടമ്മ; തിരുവമ്പാടി ദേശത്തിനു വേണ്ടി കരിമരുന്നിന്റെ വിസ്മയം തീർക്കും

വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടു ജോലികളിൽ സഹായികളായി എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരു വനിത വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്.

സിനിമാ തീയേറ്ററിലേക്കോ… ഇല്ലേയില്ല; ജീവിതത്തില്‍ ഇതുവരെ സിനിമാ തീയേറ്ററില്‍ കയറിയിട്ടില്ല, കൂടുതലിഷ്ടം വാർത്തകളോട്, അരുണിന്റെ ലോകമിങ്ങനെ

ഒഴിവ് ദിനങ്ങളില്‍ തീയേറ്ററുകളിലെ അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറിലധികം ചിലവഴിക്കുന്നതിന് പകരം കൂട്ടുകാരോടൊത്ത് കഴിയാനാണ് താല്‍പര്യം.

പുതിയ വാര്‍ത്തകള്‍