മലബാര്‍ ദേവസ്വം കമ്മിഷണര്‍ നിയമനം വിവാദത്തില്‍; ഒരേസമയം കോഴിക്കോട് ഓഫീസില്‍ ജോലിയും കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ പഠനവും
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജുവിന്റെ നിയമനം വിവാദത്തില്‍. നിയമനം നേടിയത് വ്യാജരേഖ ചമച്ചും അധികാര ദുര്‍വിനിയോഗം നടത്തിയുമെന്നാണ് ആരോപണം. മലബാര്‍ ദേവസ്വം ബോര്‍ഡ്...



















