ഇന്ന് അമൃതാദേവി ബലിദാനദിനം: പരിസ്ഥിതിക്ക് നല്‍കാം സംരക്ഷണത്തിന്റെ അമൃത്
വൃക്ഷങ്ങളുടെ രക്ഷയ്ക്കായി ജീവന്‍ അര്‍പ്പിച്ച വീര വനിതയാണ് അമൃതാ ദേവി. വൃക്ഷത്തിന്റെയും വനത്തിന്റെയും സംരക്ഷണത്തിനായി 1730 ആഗസ്ത് 28ന് അവര്‍ ആത്മാഹുതി ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരില്‍ അന്നത്തെ...











