ഷാലി മുരിങ്ങൂര്‍

ഷാലി മുരിങ്ങൂര്‍

മേളത്തിന്റെ സംവേദനം

ചെണ്ടയില്‍ വിസ്മയം തീര്‍ത്തു സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് ചാലക്കുടിക്കാരി സംവേദ വേണു. 2007-ല്‍ പുറത്തിറങ്ങിയ 'ആജ നാച്ലെ' എന്ന ചിത്രത്തിലെ 'ഓ രേ പിയ' എന്ന ഗാനത്തിനൊപ്പമുള്ള...

അന്തരിച്ച ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി മാഷിന് അന്ത്യോപചാരമായി ഫുട്‌ബോള്‍ സമര്‍പ്പിക്കുന്നു. മൃതദേഹത്തിന് സമീപം വേറേയും ഫുട്‌ബോളുകള്‍ കാണാം

‘പുഷ്പങ്ങളും പുഷ്പചക്രങ്ങളും വേണ്ട ഫുട്‌ബോള്‍ മാത്രം മതി’-ചാത്തുണ്ണിമാഷിന്റെ അന്ത്യാഭിലാഷം പോലെ

ചാലക്കുടി: ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി. കെ. ചാത്തുണ്ണി എന്ന പേര്. ഇന്ത്യന്‍ ഫുട്ബോളിലെ പ്രമുഖ ക്ലബ്ബുകളുടെ പരിശീലകനായി അക്കാലത്തെ വലിയ...

രതീഷിന് മോണോ ആക്ടും ഒരു സമരായുധം

കഴിഞ്ഞ വര്‍ഷം നടന്ന കേരളോത്സവത്തില്‍ അഞ്ചു മിനുറ്റ് ദൈര്‍ഘ്യം വരുന്ന ഒരു ഏകാഭിനയത്തിലൂടെയായിരുന്നു തുടക്കം. കൂടുതല്‍ പരിഷ്‌ക്കരിച്ച ഭാഗങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനിലും പ്രത്യക്ഷപ്പെടുകയുണ്ടായി. 2022 ഒക്ടോബര്‍ രണ്ടാം...

dummy

സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്.

ഇവന്മാര്‍ ഒറിജിനലിനെ വെല്ലുന്ന കരിവീരന്മാര്‍; ലക്ഷണമൊത്ത ഗജവീരന്മാര്‍ പിറവിയെടുത്തത് 3 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ

ഇടയ്ക്കിടെ തുമ്പിക്കയ്യുയര്‍ത്തും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തി നില്‍ക്കുന്നതു കണ്ടാല്‍ ഇവര്‍ ആരെയും ആകര്‍ഷിക്കും. ജീവന്‍ തുടിക്കുന്ന ശില്‍പമാണിതെന്നറിഞ്ഞാല്‍ കൗതുകം തലപ്പൊക്കമേറ്റും.

സര്‍ക്കാര്‍ നീതി നിഷേധിച്ചു; അക്കാദമി സെക്രട്ടറിയെ പുറത്താക്കണം: ആര്‍എല്‍വി രാമകൃഷ്ണന്‍

എന്റെ നിലപാട് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. എനിക്കുണ്ടായ അനുഭവം ഇനിയൊരു കലാകാരനും ഉണ്ടാവാതിരിക്കുവാനാണ് പ്രതിക്ഷേധം. കലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കുവാന്‍ കഴിയുകയില്ല.

ബസുകളില്‍ വന്‍തിരക്ക് ; നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎസ്ആര്‍ടിസി

അതിനിടെ. ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചതോടെ ബസുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയായി. അടിയന്തരമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും വരുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ വാര്‍ത്തകള്‍