ചാലക്കുടിയുടെ മനസ് ആര്‍ക്കൊപ്പം?
തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പ്രവചനാതീതമായ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസിനെ ഒരു പോലെ അലട്ടുന്നത് മണ്ഡലത്തിന്റെ ഈ പ്രവചനാതീതമായ സ്വഭാവമാണ്. ആദ്യ...











