ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം
2047-ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ''വനിതകള്‍ നയിക്കുന്ന വികസനത്തെ''രാജ്യപുരോഗതിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണ്. പ്രൊഫഷണല്‍ മേഖലകളില്‍ വനിതകള്‍ക്ക്...












