അനന്തപുരിയെ നരകമാക്കുന്നവര്‍
തിരുവനന്തപുരം തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ കരാര്‍ തൊഴിലാളി ജോയിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ മലയാളിയെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിന്റെ തലസ്ഥാനവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും 20 മന്ത്രിമാരുടെയും കോര്‍പ്പറേഷന്‍...












