നിഴലിന്റെ നിറം……
അല്‍പ്പം നേരത്തയാണ് ഉണര്‍ന്നെഴുന്നേറ്റത്. തിടുക്കത്തില്‍ അടുക്കളിയിലേക്ക് നീങ്ങുമ്പോള്‍ സെല്‍ഫോണും കൂടെയെടുത്തു. അത് പതിവുള്ളതല്ല, എവിടെയെങ്കിലും വലിച്ചിട്ടേക്കലാണ്. ഓരോ ജോലിക്കിടയിലും മൊബൈല്‍ ശബ്ദത്തിന്നായി കാതോര്‍ക്കും. നിശ്ചലമായിക്കിടക്കുന്ന ഫോണിന്റെ മുഖം...













