എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്
ആലങ്ങാട്: കളമശേരി നിയോജക മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതിനിടെ, നിലവിലെ എംഎല്‍എയും മന്ത്രിയുമായ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുന്നതായി രാഷ്ട്രീയ നിരീക്ഷകരുടെ...












