വിശ്വംഭര സ്മരണ
വേദം, ഉപനിഷത്തൊക്കെയും സംഗ്രഹി- ച്ചാദ്യന്തമുള്ളില്‍ സ്വരൂപിച്ചൊരാ'നിധി' ചേതനയുള്ളില്‍ ജ്വലിക്കുന്ന മര്‍ത്യന് 'ഗീതോപദേശ'മായ് നല്‍കിയ 'സാരഥി!' നാനാതരം ജനങ്ങള്‍ക്കുമൊരുപോലെ പാനോപയുക്തമായ് തീര്‍ത്ത 'വേദാന്തികന്‍!' ജ്ഞാനതൃഷ്ണയ്ക്കുശമനോപമാര്‍ഗ്ഗമായ് മാനവര്‍ക്കേകിയ ശ്രേഷ്ഠ ഗുരുവരന്‍!...












