ശരണ്യ അഭിമന്യു

ശരണ്യ അഭിമന്യു

കഥ: പൊയ്‌മുഖം

ലൈബ്രറിയിലേക്കുള്ള എന്റെ വരത്തുപോക്കുകളിലാണ് ഞാന്‍ അവളെ കണ്ടുതുടങ്ങിയത്. എണ്ണമയമില്ലാത്ത പാറിപ്പറന്ന ചെമ്പന്‍മുടി. അത് അങ്ങിങ്ങ് കെട്ടുപിണഞ്ഞു അഴിയാക്കുരുക്കിന്‍ ചെറുപന്തുകളായ് ഞാന്നുക്കിടക്കുന്നു.സ്ഥാനം തെറ്റി അലസമായി വാരിച്ചുറ്റിയ ചേലക്കുള്ളില്‍ നിന്നും...

പുതിയ വാര്‍ത്തകള്‍