രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായി ഷഹീന്‍ബാഗ്
വലിയ തോതില്‍ ആയുധം സംഭരിച്ചുകൊണ്ട് മുന്‍കൂട്ടി തയ്യാറെടുപ്പോടെ ആരംഭിച്ച കലാപമായിരുന്നു വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വലിയ പങ്കും ഈ കലാപത്തിന്...








































