കവിത: തേങ്ങല്‍
രാവിന്റെ മാറില്‍ തലചായ്ച്ചുനങ്ങേ നോവിന്റെ ഭാണ്ഡം ഞാന്‍ താഴെയിറക്കി. എന്നിലെയെന്നെത്തിരഞ്ഞുനോക്കീടവേ ഒന്നുമല്ലാത്തെന്നെ കണ്ടതേയില്ല ഞാന്‍! ആരോയെന്‍ കാതില്‍ മൊഴിഞ്ഞു മാഞ്ഞീടുന്നു ഞാനൊരു വ്യഥയാം പുഴയായിരുന്നെന്ന്! ഓരോ വേനലുമൂറ്റിക്കുടിച്ചെന്റെ...











