കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്
ചങ്ങനാശ്ശേരി: കെ-റെയിലിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വന്ന മാടപ്പള്ളിയിലെ ജനങ്ങള്‍ക്കിടയില്‍ ഇനിയും പകയടങ്ങിയിട്ടില്ല. കെ. റെയില്‍ പദ്ധതിയുടെ ഭാഗമായി നിരവധി ആളുകളുടെ ഭൂമിയില്‍ അനധികൃതമായി നാട്ടിയ മഞ്ഞക്കുറ്റി...













