വിശ്വം നിറഞ്ഞ ഗുരുസ്വരൂപം; ശ്രീനാരായണ മഹാപരിനിര്‍വ്വാണ ശതാബ്ദി ആഘോഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ ഉദ്ഘാടനം ചെയ്യും
ശ്രീനാരായണഗുരുദേവന്റെ മഹാപരിനിര്‍വ്വാണ ശതാബ്ദി ആഘോഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ ഉദ്ഘാടനം ചെയ്യുകയാണ്. ശ്രീനാരായണ പ്രസ്ഥാനത്തെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ പുണ്യ ശതാബ്ദി ആചരണം...











