ദേശസുരക്ഷയും ഭീകരവാദവും ചര്‍ച്ച ചെയ്യും; ആര്‍എസ്എസ് പ്രതിനിധിസഭയ്‌ക്ക് ഇന്ന് തുടക്കം
ഗ്വാളിയോര്‍: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭയ്ക്ക് ഇന്ന് ഗ്വാളിയോറില്‍ തുടക്കം. ദേശസുരക്ഷ, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പ്രതിനിധിസഭയില്‍ ചര്‍ച്ചയാവുമെന്ന് ആര്‍എസ്എസ്...