വാഗതീതം ഈ മുക്തസഞ്ചാരം – 2: കര്‍പ്പൂരഗൗരം കരുണാവതാരം
വലിയ മുറികളാണ്. ശൈത്യം കൂടുതലാണ്. വൈദ്യുതികൊണ്ട് ചൂട് തരുന്ന കിടക്കകളാണ് കട്ടിലില്‍ വിരിച്ചിരിക്കുന്നത്. രാത്രിഭക്ഷണം ഒരു ഗ്ലാസ് പാലും അല്‍പ്പം ഓട്‌സുമാക്കി പരിമിതപ്പെടുത്തി. സൂര്യ റൂമില്‍ വന്ന്,...












