എസ്. കൃഷ്ണകുമാര്‍

എസ്. കൃഷ്ണകുമാര്‍

കൊച്ചി തുറമുഖത്ത് വാണിജ്യ-ടൂറിസം നഗരി പദ്ധതിയൊരുങ്ങുന്നു

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് വാണിജ്യ-വിനോദ സഞ്ചാര ഹോട്ടല്‍ സമുച്ചയ പദ്ധതിയൊരുങ്ങുന്നു. 64ലക്ഷം രുപ വാര്‍ഷിക വാടക നിരക്കില്‍ 30 വര്‍ഷത്തെ കരാര്‍ കാലാവധിയിലാണ് വാണിജ്യ ടുറിസം നഗരി...

മീനിന് ഇരട്ടിയിലേറെ വില ;നേട്ടം ഇതരസംസ്ഥാനങ്ങള്‍ക്ക്

മട്ടാഞ്ചേരി: ട്രോളിങ് നിരോധനവും രൂക്ഷമായ കടല്‍ക്ഷോഭവും മൂലം സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ കുറഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ മീന്‍വില 200 മുതല്‍ 250 ശതമാനം വരെ കൂടി. ചാള, അയില,...

സുധീന്ദ്രതീര്‍ഥ സ്വാമി ശാംഭവി മുതല്‍ ഗംഗ വരെ

ഹരിദ്വാര്‍: കര്‍ണാടക മുള്‍ക്കിയില്‍ ശാംഭവി നദീ തീരത്ത് തുടങ്ങി ഗംഗാ തീരം വരെയുള്ള സുധീന്ദ്രതീര്‍ഥ സ്വാമികളുടെ  കാലഘട്ടം കാശിമഠ ചരിത്രത്തില്‍ സുവര്‍ണകാലമാണ്. ഏഴ് പതിറ്റാണ്ട് ആത്മീയാചാര്യനായിരുന്നതിനൊപ്പം സേവനങ്ങള്‍ക്കും ...

അമൃതോത്സവം ആഘോഷനിറവില്‍ വ്യാസാശ്രമം

ഹരിദ്വാര്‍ വ്യാസാശ്രമത്തില്‍ അമൃതോത്സവത്തിന് തുടക്കം കുറിച്ച് സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഗംഗാസ്‌നാനം നടത്തുന്നു ഹരിദ്വാര്‍: ഗംഗാതീരത്തെ വ്യാസാശ്രമം ഉത്സവ ലഹരിയിലാണ്. കാശി മഠ പരമഗുരു സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ സംന്യാസ ദീക്ഷ...

ഇ-വിസയില്‍ വന്‍ കുതിപ്പ്

മട്ടാഞ്ചേരി: വിദേശ സഞ്ചാരി ഇ-വിസ (ഇലട്രോണിക് വിസ) വിതരണത്തില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ 500 ശതമാനമാണ് വര്‍ധന. രണ്ട് വര്‍ഷത്തിനകം 300 ശതമാനമാണ്...

വരുന്നൂ… വൈദ്യുതി റോ- റോ

മട്ടാഞ്ചേരി: വൈദ്യുതി ഓട്ടോയ്ക്കും ബസ്സിനും പിന്നാലെ വൈദ്യുതി റോ- റോയുമെത്തുന്നു. ജലഗതാഗത മേഖലയില്‍ വാഹനകടത്തിനായുള്ള റോള്‍ ഓണ്‍ റോള്‍ ഓഫ് വെസ്സലാണ് വൈദ്യുതി സംവിധാന പ്രവര്‍ത്തനവുമായി നീറ്റിലിറക്കുന്നത്....

ഗെയില്‍ പൈപ്പ് ലൈന്‍ വീണ്ടും തടസ്സം; കാലാവധി നീട്ടുന്നു

മട്ടാഞ്ചേരി: കൊച്ചി-മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. സംസ്ഥാനാതിര്‍ത്തിയിലെ കാസര്‍കോട്, മംഗലാപുരം മേഖലയിലാണ് പൈപ്പിടല്‍ തടസ്സപ്പെട്ടത്. കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്കും മംഗലാപുരം നേത്രാവതിക്കും കുറുകെ പൈപ്പിടുന്നതിന്റെ...

ജിയോ ട്യൂബ് തീരദേശ രാഷ്‌ട്രീയ വിഷയമാക്കുന്നു

മട്ടാഞ്ചേരി: ഗ്രാമപഞ്ചായത്തും നഗരസഭാവാര്‍ഡുമടങ്ങുന്ന തീരദേശ കൊച്ചിക്കും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയാനുണ്ട്. കടല്‍കയറ്റ ഭീഷണി നേരിടാനുള്ള ശ്രമങ്ങള്‍ നത്തുമ്പോള്‍  തീരദേശത്തെ നശിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ  അശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതിയുടെ...

കെ.വി. തോമസ്: അണികള്‍ കൈവിട്ടോ അടവിന്റെ ഭാഗമോ

മട്ടാഞ്ചേരി: പാര്‍ട്ടി കൈവിട്ടതോടെ എറണാകുളത്ത് സീറ്റില്ലാതായ എംപി: കെ.വി. തോമസിനെ അണികളും കൈവിട്ടുവോ. പാര്‍ട്ടിക്ക് അതീതമായി തനിക്ക് മണ്ഡലത്തില്‍ വലിയൊരു ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്നായിരുന്നു പ്രൊഫസറുടെ വാദവും...

കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ 108 കോടിയുടെ നവീകരണ പദ്ധതി

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബ്ബര്‍ നവീകരണത്തിന് 108 കോടി രൂപയുടെ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ജനകീയ സൗഹൃദ നിര്‍മ്മാണങ്ങളുമായാണ് പുതിയ പദ്ധതി നിലവില്‍ വരുക....

പുതിയ വാര്‍ത്തകള്‍