അവതാരിക -കഥ
2018 മാര്‍ച്ചില്‍ അവന്‍ മരിച്ചു. എന്റെ കൂട്ടുകാരനെ. മാത്തുക്കുട്ടിയെ. അന്ന് പാലായില് എന്തൊരു ആള്‍ക്കൂട്ടമായിരുന്നു മാത്തുക്കുട്ടിയുടെ മുമ്പില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ കൊതിയായിരുന്നു എല്ലാവര്‍ക്കും. അവന് ഇത്തിരിയെങ്കിലും ജീവനുണ്ടായിരുന്നെങ്കില്‍...











