രവീന്ദ്രവര്‍മ്മ അംബാനിലയം

രവീന്ദ്രവര്‍മ്മ അംബാനിലയം

കള്ളപ്പണം തടയുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്‌ട്ര അംഗീകാരം

പത്തനംതിട്ട: കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അനധികൃത ധനസഹായം കൈകാര്യം ചെയ്യുന്നതില്‍ ഭാരതത്തിന്റെ മുന്നേറ്റത്തെ ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍...

100 ദിനം പിന്നിട്ട് മൂന്നാം മോദി സര്‍ക്കാര്‍; ഭാരതം ലക്ഷ്യത്തിലേക്ക്

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് 2024 ജൂണ്‍ 9 നായിരുന്നു. കര്‍മനിരതമായ 100 ദിവസം സര്‍ക്കാര്‍ പിന്നിട്ടു. ജന്‍ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യയും 100 സ്മാര്‍ട്ട്...

ഓമല്ലൂര്‍ വയല്‍വാണിഭം; കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍കാഴ്ച

വാണിഭം തുടങ്ങിയാല്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി തീര്‍പ്പുകല്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ താല്‍ക്കാലിക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാളചന്ത കഴിഞ്ഞാല്‍ പിന്നീട് ഒരു മാസക്കാലം വിപണനമേളയാണ്....

ലോകമാന്യ ബാല ഗംഗാധര തിലക് ഓര്‍മ്മയുടെ നൂറു വര്‍ഷം; ധീരതയുടെ ആള്‍രൂപം

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉണര്‍വ്വിന്റെ സൂര്യകിരണങ്ങള്‍ നമ്മെ തേടിയെത്തുന്നത് ഇപ്പോള്‍ മാത്രമാണ്. മുന്‍പ് ചില മുന്നേറ്റങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും ഒരു അസ്വസ്ഥത നമ്മെ ചൂഴ്ന്നു...

മോക്ഷദായകം ശിവരാത്രി

നാളെ ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിയെന്ന് പഴമൊഴി. വ്രതാനുഷ്ഠാനത്തോടെയുള്ള ഉപവാസവും ശിവപൂജയും പഞ്ചാക്ഷരീമന്ത്രജപവുമാണ് ശിവരാത്രിയുടെ മാഹാത്മ്യമേറ്റുന്നത്.

ധനുമാസക്കുളിര്‍ ചൂടി തിരുവാതിരയെത്തി

മൂര്‍ത്തിത്രയത്തില്‍  സംഹാരമൂര്‍ത്തിയായ പരമശിവന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര. വ്രതമെടുത്ത് എട്ടങ്ങാടിയൊരുക്കി വീട്ടുമുറ്റത്ത് ആട്ടവും പാട്ടുമായി, പാതിരാപ്പൂചൂടി മലയാളിമങ്കമാര്‍ മതിമറന്നാഘോഷിക്കുന്ന തിരുവാതിരനാള്‍. തമിഴ് ജനതയുടെയും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്.  ആഘോഷം...

ആധ്യാത്മിക ഉപാസനയുടെ നവാക്ഷരീ മന്ത്രം

നീര്‍ക്കുമിളപോലെയുള്ള  മനുഷ്യായുസ്സില്‍ ജീവിതലക്ഷ്യ പൂര്‍ത്തീകരണത്തിന് കലിയുഗത്തില്‍ അയ്യപ്പസേവാമാര്‍ഗമാണ്  സ്വീകാര്യമെന്ന് ആചാര്യമതം. ഒരു മനുഷ്യായുസ്സ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് 120 വര്‍ഷമാണ്. 360 മനുഷ്യവര്‍ഷത്തെ ഒരു ദേവവര്‍ഷമായി കണക്കാക്കുന്നു. അങ്ങനെ 4800 ദേവവര്‍ഷമാണ്...

ദര്‍ശനപുണ്യം

കര്‍ക്കിടസന്ധ്യകളില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും ചന്ദനഗന്ധം പരത്തി മനുഷ്യമനസ്സുകളില്‍ ഭഗവല്‍ സാന്നിദ്ധ്യം നിറയ്ക്കുന്ന രാമായണശീലുകളെപ്പോലെ വൃശ്ചികകുളിര്‍ക്കാറ്റില്‍ കലിയുഗവരദായകനായ അയ്യപ്പസ്വാമിയുടെ ശരണമന്ത്രാരവങ്ങളാല്‍ മുഖരിതമാകുന്നു നമ്മുടെ മനസ്സുകള്‍.  സനാതന ധര്‍മ്മാചാരങ്ങള്‍ക്ക് ചില...

ഓണക്കാലം

ഓണത്തെ പരാമര്‍ശിക്കുന്ന പഴഞ്ചൊല്ലുകളും പദപ്രയോഗങ്ങളും ധാരാളം കാണാം. പ്രാദേശികഭേദമനുസരിച്ച് വാമൊഴില്‍ മാറ്റമുണ്ടാകുമെന്നു മാത്രം. അവയില്‍ ചിലത്:

കൊള്ളാം; ഇത് നല്ല കുതിപ്പ്

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ കന്നിബജറ്റ് ആത്മവിശ്വാസത്തോടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ഒരു തുടക്കക്കാരിയുടെ പരിഭ്രമമില്ലാതെ സന്ദര്‍ഭോചിതമായി സംസ്‌കൃത ശ്ലോകങ്ങളും തമിഴ് ഈരടികളും, ഉറുദു കവിതകളും ഇടകലര്‍ത്തി,...

തൊഴില്‍ മേഖലയില്‍ ബിഎംഎസ് നേടിയത് ധാര്‍മ്മിക വിജയം

ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നിശ്ചയദാര്‍ഢ്യവും കെട്ടുറപ്പുള്ള പ്രവര്‍ത്തനവും ശക്തമായ നേതൃത്വപാടവവും തൊഴിലാളി വര്‍ഗ്ഗസ്‌നേഹത്തിന്റെ ആഴവും പ്രതിഫലിച്ച പോരാട്ടത്തിന്റെ കഥയാണ് ചാരായ നിരോധനം മൂലം പെരുവഴിയിലായ ചാരായ തൊഴിലാളികള്‍ക്ക്...

ഇങ്ങനെ പോയാല്‍ നമ്മള്‍ ‘വെള്ളം കുടിക്കും’

പ്രകൃതിയുടെ അമൂല്യമായ വരദാനമാണ് ജലം. അക്കാര്യം എല്ലാവരും സമ്മതിക്കും. അത് ഇല്ലാതായാലത്തെ സ്ഥിതിയേക്കുറിച്ചു പക്ഷേ, ചിന്തയില്ല. അതേക്കുറിച്ചു നാം അറിയാനിരിക്കുന്നതേയുള്ളു.  ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 71% ജലമാണെന്ന്...

പുതിയ വാര്‍ത്തകള്‍