രാമയ്യർ പരമേശ്വരൻ

രാമയ്യർ പരമേശ്വരൻ

ഹന്ത ഭാഗ്യം ഗജാനാം: ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്ന് 52വർഷം !

ഗുരുവായൂർ ദേശവാസികൾക്ക്,ആനപ്രേമികൾക്ക്,ഗുരുവായൂരപ്പൻ്റെ ഭക്തൻമാർക്ക് അവിസ്മരണീയമായ ഒരു ഓർമ്മ ദിനം... സെപ്റ്റംബർ 10 !..... ഗുരുവായൂരപ്പന് അനവധി വർഷം സേവനംചെയ്ത ഒരാനക്ക് സേവനസുവർണ്ണജൂബിലി ആഘോഷവും,ഗജരാജൻ ബഹുമതിയും നൽകിയ സുദിനം...

പുതിയ വാര്‍ത്തകള്‍