ബംഗ്ലാദേശിന്റെ ഭൗമ-രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 1973 ല്‍ ഇങ്ങനെ പറഞ്ഞു; ''ബംഗ്ലാദേശില്‍ നമ്മള്‍ മറ്റൊരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു...'' ഒരു നോവലിസ്റ്റിന്റെ ഉള്‍ക്കാഴ്ചയോടെ, ബംഗാളികളിലെ ചില...











