രാജ്യത്തിന്റെ യശസ്സും പോഷകാഹാരവും
ഭാരതത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് മികച്ച പോഷകാഹാരം അത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ ആരോഗ്യത്തിനും വികസനത്തിനും ഇതു നിര്‍ണായകമാണ്. മതിയായ പോഷകാഹാരം, പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഉറപ്പാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിലേക്ക് നയിക്കും....











