ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനം: പ്രധാനമന്ത്രിയുമായി സംവദിച്ച് സുധീഷ്
കൂറ്റനാട് (പാലക്കാട്): ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ചാലിശ്ശേരി പെരുമണ്ണൂര്‍ പാറപ്പുറത്ത് വീട്ടില്‍ ടി.എം. സുധീഷ്....














