മായ നമ്പൂതിരി

മായ നമ്പൂതിരി

പുല്‍വാമയിലെ പുല്‍ക്കൊടികള്‍

പുല്‍വാമയിലെ പുല്‍ക്കൊടികള്‍ ഞങ്ങള്‍ പൊന്‍പച്ചപ്പരവതാനി നെയ്യാനെത്തിയവര്‍.  ശിശിരമഞ്ഞിന്‍ യാത്രാസമയമായ്  വസന്തത്തിന്‍ വരവായ്  ഭൂമിമാതാവിന്‍ മടിത്തട്ടില്‍ തലകാട്ടാന്‍  ഹരിതനാളങ്ങള്‍  ഉയര്‍ത്തി വളര്‍ന്നീടാന്‍  ഉദയ ദിനകര കിരണങ്ങളില്‍ തിളങ്ങാന്‍ മന്ദമാരുതനില്‍...

പുതിയ വാര്‍ത്തകള്‍