ജി 20 അധ്യക്ഷ പദവി ഐക്യത്തോടെ ലോകത്തെ നയിക്കാന്‍
ഇന്ത്യ ഈ സുപ്രധാന സ്ഥാനം ഏറ്റെടുക്കുമ്പോള്‍, ഞാന്‍ സ്വയം ചോദിക്കുന്നു, ജി 20ന് ഇനിയും കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിയുമോ? മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായി, അടിസ്ഥാനപരമായ...
ഇന്ത്യ ഈ സുപ്രധാന സ്ഥാനം ഏറ്റെടുക്കുമ്പോള്‍, ഞാന്‍ സ്വയം ചോദിക്കുന്നു, ജി 20ന് ഇനിയും കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിയുമോ? മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായി, അടിസ്ഥാനപരമായ...
ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്കായിരുന്നു നമ്മുടെ യാത്ര. രാഷ്ട്രം കൂടുതല്‍ ശക്തമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്സിനേഷന് പ്രക്രിയയ്ക്ക് നന്ദി. വാസ്തവത്തില്‍ ഇതൊരു ഭഗീരഥ പ്രയത്നമായിരുന്നു. സമൂഹത്തിലെ വിവിധ...
ഒക്ടോബര്‍ 31 നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് ഈ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത, ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണ്. സര്‍ദാര്‍പട്ടേലിന് ജനങ്ങളെ...