കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി
മഹാകവി അക്കിത്തത്തിന്റെ ഈ വാങ്മയം ഉരുവിട്ടുകൊണ്ടല്ലാതെ, എസ്. രമേശന്‍ നായര്‍ എന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഒരു പുഞ്ചിരി. അതെപ്പോഴും മറ്റുള്ളവര്‍ക്കായി ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയത്തില്‍ ഓളം വെട്ടുന്ന ആനന്ദത്തിന്റെ...


















