ആണവോര്‍ജ ഉത്പാദനം മഹത്തായ ലക്ഷ്യങ്ങളിലേക്ക്
മനുഷ്യവികസനം ഊര്‍ജ ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. 1971-ല്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, പ്രാകൃത മനുഷ്യന്‍ മുതല്‍ സാങ്കേതിക മനുഷ്യന്‍ വരെയുള്ള ഘട്ടങ്ങളിലെ പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗത്തിന്റെ വളര്‍ച്ചയെക്കുറിച്ച്...











