മണ്‍സൂണ്‍ ഇളവുകള്‍
മൂടിക്കെട്ടിയ ആകാശത്തിന് ഇനി പെയ്തു തുടങ്ങാം കടലില്‍ ഒളിച്ചുപാര്‍ത്ത കൊടുങ്കാററിന് പുറത്തിറങ്ങി വീശിയടിക്കാം. അണക്കെട്ടില്‍ ശ്വാസംമുട്ടിക്കിടന്ന ജലത്തിന് ചില വാതിലുകള്‍ തുറന്നുകൊടുക്കും; മണ്ണിന് മതിവരുവോളം ദാഹം തീര്‍ക്കാം!...