ധന്‍തേരസ് ദിനം ആഘോഷിച്ച് രാജ്യം; ആരോഗ്യത്തില്‍ നിന്ന് ആരംഭിക്കുന്ന സമൃദ്ധി
ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ശുഭദിനമായ ധനത്രയോദശി അഥവാ ധന്‍തേരസ്, പരമ്പരാഗത സമൃദ്ധിയുടെയും നവീകരണത്തിന്റെയും പുതിയ തുടക്കങ്ങളുടെയും ദിനമായി ആചരിക്കപ്പെടുന്നു. നമ്മുടെ പൗരാണിക ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച്, സമുദ്ര...











